Wednesday, March 05, 2008

അറം‌പറ്റുക

പണ്ട് യൂ.പി സ്കൂളിലൊക്കെ വാക്യത്തില്‍ പ്രയോഗിക്കുക എന്നൊരു പരിപാടിയുണ്ടായിരുന്നു. അങ്ങനെ വാക്യത്തില്‍ പ്രയോഗിക്കാന്‍ കിട്ടിയ വാക്കുകളില്‍ ഒന്നായിരുന്നെന്നു തോന്നുന്നു അറം‌പറ്റുക.

എന്താ ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്നാവും സംശയം. എല്ലാം മനസിലാക്കിത്തരാം.

കോമണ്‍‌വെല്‍ത്ത് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലുകള്‍ക്കു മുന്‍പ് ഓസീസ് നായകന്‍ റിക്കീ പോണ്ടിങ്ങ് ഒരു ഡയയോഗ് ഇറക്കിയിരുന്നു. “ഓസ്‌ടേലിയയ്ക്ക് മൂന്നു ഫൈനലിന്റെ ആവശ്യമില്ലെന്നും രണ്ടുഫൈനലില്‍ ഞങ്ങള്‍ ഒരു തീരുമാനമാക്കും” എന്നൊക്കെയായിരുന്നു പുള്ളിക്കാരന്റെ വീരവാദങ്ങള്‍(സ്വതന്ത്ര വിവര്‍ത്തനം). കപ്പ് ഇന്ത്യകൊണ്ടുപോയാലെന്താ പോണ്ടിങ്ങ് തന്റെ വാക്കുപാലിച്ചു.

ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു പഴയ കഥ ഓര്‍മ്മവരുന്നു. ആ കഥയാണ് ഈ കഥ

0 Comments:

Post a Comment

<< Home

free site statistics