Thursday, March 01, 2007

പരിചയം

ആയിരത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു കലാലയം. ഒരു ബാച്ചില്‍ 250ഇല്‍ താഴെമാത്രം വിദ്യാര്‍ത്ഥികള്‍. അവരില്‍ കുറച്ചുപേര്‍ക്ക് ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടി ചെന്നൈയില്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിയായി. അവരില്‍ മൂന്നുപേരായിരുന്നു ചൊപ്പിയും അനിതയും ദേവിനയും.

ഒരിക്കല്‍ -ജോയിന്‍ ചെയ്തിട്ട് അധികം ഒന്നും ആയിട്ടില്ല-ചൊപ്പിയും അനിതയും കൂടി കഫെറ്റേരിയായില്‍ കാപ്പികുടിക്കുന്നു. മലയാളത്തിലാണ് സംസാരം. അപ്പോഴാണ് ദേവിന അതുവഴി വന്നത്. സംഭാഷണം മലയാളത്തിലായിരുന്നതുകൊണ്ട് ദേവിന അവരെ ശ്രദ്ധിച്ചു.
“മലയാളികളാണല്ലേ?..........................................”

ആ നാലുവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍ പോലും ദേവിന അവരെ കണ്ടിട്ടില്ലായിരുന്നു????!!!!!!!!!!

3 Comments:

Post a Comment

<< Home

free site statistics