Oh, jingle bells
ക്രിസ്തുമസ് ...................ഓര്‍മ്മകളുടെ വേലിയേറ്റം...............
സീനിയേര്‍സിനു വേണ്ടി പടക്കം മേടിച്ചത്......................
ജൂണിയേര്‍സിനെക്കൊണ്ട് പടക്കം മേടിപ്പിച്ചത്.....................
കിളിമാന്‍ പറത്തിയ ഒരു വാണം കോളേജിന്റെ ഓഫീസിനെ ലക്ഷ്യമാക്കി പറന്നത്................
വേറൊരെണ്ണത്തിനെ പ്രിന്‍സിയുടെ വീടിനെ ലക്ഷ്യമാക്കി പറത്തിയത്.....................................
എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നന്മകളും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.
1 Comments:
എല്ലാവര്‍ക്കും ശാന്തിയും സമാധാനവും നന്മകളും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.
By പാഷാണം, at Friday, December 22, 2006 10:10:00 PM
Post a Comment
<< Home