Friday, July 17, 2009

ക്യാമ്പസ് ഈസി(campuseasy)

പാഷാണത്തില്‍ ഒരു പോസ്റ്റു വീണിട്ടു കാലം കുറച്ചായി. ഇത്തവണ ഒരു പരസ്യമാണ്‌.

കല്ലൂപ്പാറ എന്‍ജിനീയറിംഗ് കോളേജിലെ 5ആം സെമെസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ഒരു സോഫ്റ്റ്‌വെയര്‍.

ക്യാമ്പസ് ഈസി.

എന്‍ജിനീയറിംഗ് മെഡിക്കല്‍ പ്രവേശനമൊക്കെ നടക്കുന്ന സമയമല്ലേ.
അതിനു സഹായകരമാണ്‍ ക്യാമ്പസ് ഈസി.

നിങ്ങളുടെ റാങ്ക് നല്കിയാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ റാങ്ക് ലിസ്റ്റുകളുടെ അടിസ്ഥാനത്തില്‍ സാധ്യതയുള്ള കോളേജുകള്‍ ലിസ്റ്റു ചെയ്യപ്പെടുന്നു.

ഉപയോഗിയ്ക്കുക, പ്രചരിപ്പിയ്ക്കുക.
നമ്മുടെ കുട്ടികളെ നമ്മള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ പിന്നെ ആരു പ്രോത്സാഹിപ്പിയ്ക്കും.
അതുകൊന്ടൂ പ്രചരിപ്പിയ്ക്കുക, പ്രോത്സാഹിപ്പിയ്ക്കുക.

0 Comments:

Post a Comment

<< Home

free site statistics