Friday, September 04, 2009

കേരള എയര്‍വേസ്




ഒന്നൊന്നര വര്‍ഷം എങ്കിലുമായി സനോജ് കേരളാ എയര്‍‌വേസിന്റെ ഇമെയില്‍ ഫോര്‍വര്‍ഡ് അയച്ചുതന്നിത്. അവനേതോ നോര്‍‌ത്തിന്ത്യന്‍ ഫ്രണ്ട് അയച്ചുകൊടുത്തതാണത്രെ. കുറേ പരിചയമുള്ള മുഖങ്ങള്‍ കണ്ടപോള്‍ ഞെട്ടിപ്പോയി. അതിനുപിന്നില്‍ പ്രവര്‍ത്തിച്ച കറുത്തതോ വെളുത്തതോ ആയ കരങ്ങള്‍ക്ക് കൂപ്പുകൈ. അത്രയ്ക്കു കേമമായിട്ടൂണ്ട്.

മണിസാറ്, ജ്യോതിജോണ്‍ സാറ്, മിനിമിസ്സ് തുടങ്ങിയവരൊക്കെ കേരളാ എയര്‍‌വേസിലിരുന്ന് വിഭവസ‌മൃദ്ധമായ സദ്യയുണ്ണുന്നതുകണ്ടപ്പോള്‍ ഈ ചിത്രങ്ങളുടെ ഉപജ്ഞാതാവ് പരിചയമുള്ള ആരെങ്കിമായിരിയ്ക്കും എന്നു വിചാരിയ്ക്കാതിരുന്നില്ല. അതുകൊണ്ടൂ തന്നെയാണ് അതിന്റെ വേരുകള്‍ തപ്പിപ്പോകാന്‍ ഒരു ശ്രമം നടത്തിയത്. ചെന്നെത്തിയത് മലയാളംഫണ്‍.കോം എന്ന സൈറ്റിലാണ്.

അവരുടെ ഡിസ്കൈമര്‍ ഇവിടെയും ചേര്‍ക്കുന്നു.
“All pictures, cartoons and contents in www.malayalamfun.com are shared only for fun. They are not intented to hurt any community or person. If you feel that there is some offensive content in this website, please feel free to contact us regarding that.

All the pictures on this web-site (www.malayalamfun.com) are assumed to be taken from public domain. The copyright (if any) of these pictures/cartoons belongs to their original publisher / photographer / copyright holder as the case may be.

If anybody has reservations / objection on the use of these images or find any copy-righted material on this site, then please email us (malayalamfun@gmail.com) giving detail of copy right etc. In case, the objections is found to be appropriate, the offensive material / pictures / cartoons will be removed from this site immediately“.

ഈ പോസ്റ്റിനെക്കുറിച്ചോ പോസ്റ്റിലുപയോഗിച്ചീരിയ്ക്കുന്ന ചിത്രങ്ങളെക്കുറിച്ചോ പരാതി ഉണ്ടെങ്കില്‍ njjoju@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

free site statistics