പാഷാണം ഓണ്‍ലൈന്‍(paashaanam online)
Hi all,
ഒരു പണിയും ഇല്ലാതെ പതിവുപോലെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് കിരണിണ്റ്റെ ബ്ളൊഗുകള്‍ വായിച്ചു തുടങ്ങുന്നത്. പിന്നെയെന്നോ ആരുടെയോ സ്ക്രാപ് ബൂക്കില്‍ കേറിനോക്കിയപ്പോഴാണ് ഏലിയാസ് ശാന്തത്തിണ്റ്റെ ബ്ളൊഗിണ്റ്റെ ലിങ്ക് ഇട്ടിരിക്കുന്നത് കണ്ടത്. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ പഴയ "പാഷാണം" ഓര്‍മ്മവന്നത്. ഒട്ടുമിക്കവരും സോഫ്റ്റുവെയര്‍ എങ്ങിനീയര്‍മാരും അതില്‍ ചിലരെങ്കിലും എന്നെപ്പോലെ (client site ല്‍ പോലും) പണികിട്ടാതെ അലഞ്ഞുതിരിയുന്നവരും ആയതുകൊണ്ട് പാഷാണത്തിണ്റ്റെ ഒരു online version ആവശ്യമായിരിക്കുന്നു. എല്ലാവരും കൂടെ ഒന്നാഞ്ഞു പിടിച്ചാല്‍ നമുക്ക് പാരവെച്ചും പരദൂഷണം പറഞ്ഞും ചൊറിഞ്ഞും കടിച്ചും ഒഴിവുവേളകള്‍ ആനന്ദകരമാക്കാം. (പണിയുള്ളവര്‍ക്കു ഇതു ബാധകമല്ല)
എന്ന് സ്വന്തം
ജോജു

1 Comments:
Hi Classmates,
ഇതു നമ്മുടെ ബ്ളൊഗ് ആണ്. എല്ലാവരും എഴുതുക........
Joju
By പാഷാണം, at Thursday, November 09, 2006 6:07:00 PM
Post a Comment
<< Home